ടൈറ്റാനിക്ക് സിനിമ കണ്ടപ്പോള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ കേറണം ഇത്തരത്തില്‍ ഒന്നില്‍ എന്നോര്‍ക്കത്തവര്‍ ആരുണ്ടു ?
അത്തരം കപ്പല്‍ കേറണമെങ്കില്‍ സിംഗപ്പൂരീലോ ഗ്രീസിലോ പോയാലെ പറ്റു എന്നറിഞ്ഞു ആശ ഉപേക്ഷിച്ചവര്‍ എത്ര പേരുണ്ടു നമ്മുടെയിടയില്‍ ?
ഇതാ അത്തരം ലക്ഷറി കപ്പലില്‍ നമ്മുടെ സ്വന്തം കൊച്ചില്‍ നിന്നു കേറാന്‍ സുവര്‍ണ്ണാവസരം !!!!
പ്രസിദ്ഡ ലക്ഷറി കപ്പല്‍ കന്വിനിയായ ലൂയിസ് ക്രൂയിസസ് കൊച്ചി കേന്ദ്രമാക്കി സര്‍വ്വിസ് ആരംഭിരിച്ചിരിക്കുന്നു. 78 കൊല്ലം പഴക്കം ഉള്ള കന്വിനി ലോകത്തിലാകമാനം 12 ലക്ഷറി കപ്പലുകള്‍ ഓടിക്കുന്നുണ്ടു. ഇന്ത്യയില്‍ നിന്നു സര്‍വ്വിസ് ആരംഭിക്കുന്നതു ഇതാദ്യമാണു.
കൊച്ചീല്‍ നിന്നു 3 ഡിസംബര്‍ 09 മുതല്‍ മാര്‍ച്ച് 10 വരെയായിരിക്കും ആദ്യം സര്‍വ്വിസ്. 3 വ്യസ്തമായ സര്‍വ്വിസുകള്‍ ആണു ഉള്ളതു
1) കൊച്ചി - പുറംകടല്‍ - കൊച്ചി
എല്ലാ വാരാന്ത്യത്തിലും കൊച്ചിയില്‍ നിന്നു പുറപ്പെട്ടു രാത്രി മുഴുവന്‍ കൊച്ചി പുറം കടലില്‍ കറങ്ങി പിറ്റേ ദിവസം ഉച്ചക്കു തിരിച്ചെത്തും. 5850 രൂപാ മുതലാണു നിരക്ക്.
2) കൊച്ചി - കോളംബോ - കൊച്ചി
കൊച്ചിയില്‍ നിന്നു എല്ലാ ഞായറഴ്ചയും പുറപ്പെട്ടു കൊളംബോ വരെ പോയി ബുധനാഴ്ച ഉച്ചയോടെ തിരിച്ചെത്തുന്നു. 17550 രുപാ മുതലണു നിരക്ക്.
3) കൊച്ചി - മാലിദ്വീപ് - കൊച്ചി
കൊച്ചിയില്‍ നിന്നു എല്ലാ ബുധനാഴ്ചയും പുറപ്പെട്ടു മാലിദ്വീപ് വരെ പോയി ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തുന്നു. 17550 രുപാ മുതലണു നിരക്ക്.
താഴെ പറയുന്നവ ഉള്‍പ്പെടെയാണു മുകളില്‍ പറഞ്ഞിരിക്കുന്നു നിരക്ക്
- താമസം
- ദിവസവും അഞ്ചു നേരം ഭക്ഷണം
- സ്വിമ്മിംഗ് പൂള്‍ / ഫിറ്റ്നെസ്സ് സെന്റര്‍
- ഇവ്വനിംഗ് ഷോ / ഡിസ്കോ
- ലെബ്രറി
- കാര്‍ഡ് റും
ബുക്കിംഗിനു ബന്ധപ്പെടുക
II Floor, Karshika Bank Mandiram, Aluva, Kerala, India
Phone : +91 - 484 – 4042828 / +91 97451 82299